ഐ.പി.സി.സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ.സി.സി.എബ്രഹാമിന്റെ ഭാര്യാമാതാവ് നിത്യതയിൽ

ചിറ്റാർ: പുത്തൻപുരക്കൽ പരേതനായ പി.എം.മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (89) നിത്യതയിൽ പ്രവേശിച്ചു. സുദീർഘ വർഷങ്ങളായി പെന്തെകോസ്ത് സത്യങ്ങൾക്കു വേണ്ടി നിലകൊണ്ട പ്രിയ മാതാവിന്റെ മക്കളും കൊച്ചുമക്കളും സുവിശേഷ വേലയിലായിരിക്കുന്നു.

post watermark60x60

മക്കൾ: പി.എം.രാജൻ, സൂസമ്മ, അമ്മുക്കുട്ടി, മോളിക്കുട്ടി, ബേബിക്കുട്ടി. മരുമക്കൾ: സൂസമ്മ, പരേതനായ പാസ്റ്റർ.ചെറിയാൻ തോമസ്, പാസ്റ്റർ.സി.സി.എബ്രഹാം (ഐ.പി.സി.സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാസ്റ്റർ.വി.ജി.തോമസ്കുട്ടി (ഐ.പി.സി കുട്ടനാട് സെന്റർ മിനിസ്റ്റർ), റവ.മാത്യു ചെറിയാൻ (രജിസ്ട്രാർ, ഫാദേഴ്‌സ് ഹൗസ് സെമിനാരി).

-ADVERTISEMENT-

You might also like