- Advertisement -

ടി ജോർജ്ജ് (85) നിര്യാതനായി

ആയൂർ: മലപ്പേരൂർ പുത്തിലഴികത്തു വീട്ടിൽ ടി ജോർജ്ജ് (85) നിര്യാതനായി. സംസ്കാരം തിങ്കൾ (18-5-20) രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ചു 10:30ന് ഐ.പി.സി ബഥേൽ മലപ്പേരൂർ സഭയുടെ സെമിത്തേരിയിൽ.

Download Our Android App | iOS App

ഭാര്യ: പോടിയമ്മ. മക്കൾ: ഗ്രേസിക്കുട്ടി (ആസാം), പാസ്റ്റർ യോഹന്നാൻ ജോർജ്ജ്, ഏലിയാമ്മ (പൊന്നമ്മ)(യു.എസ്.എ.). മരുമക്കൾ,: പൊന്നച്ഛൻ (ആസാം), ലില്ലികുട്ടി, പാസ്റ്റർ പ്രസാദ് എബ്രഹാം (യു.എസ്.എ.). കൊച്ചുമക്കൾ: രതീഷ് (ദുബായ്), നിഷ (ദുബായ്), ലിജുമോൻ (നേവി), ലിജിമോൾ (യു.എസ്.എ.), ലോവീസ് (യു.കെ.), ലേവീസ് (യു.എസ്.എ.).

-ADVERTISEMENT-

You might also like
Comments
Loading...