സൗദിയിൽവെച്ച് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഷാജി ഡേവിഡിന്റെ സംസ്കാരം ബുധനാഴ്ച്ച

പന്തളം : റിയാദ് അബഹ APC സഭയുടെ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ഡേവിഡിന്റെ സംസ്കാരം ബുധനാഴ്ച്ച നടക്കും. മാർച്ച്‌ 19-ന് സൗദിയിലെ അബയിൽ വച്ചാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. ഭൗതിക ശരീരം ചൊവ്വാഴ്ച (12/05/20) റിയാദിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരുകയും, ബുധനാഴ്ച (13/05/20) രാവിലെ 8.30 ന് പന്തളത്തുള്ള തന്റെ സ്വഭവനത്തില് ശുശ്രുഷ ആരംഭിച്ചു 11 മണിയോടുകൂടി വള്ളികുന്നം ഏ.ജി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ റെനി ഷാജി. മക്കൾ : കെസിയ ഷാജി, പെർസിസ് ഷാജി.

 

 

-ADVERTISEMENT-

You might also like