സൈമൺ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു

കുന്നത്തൂർ: ഭരണിക്കാവ്
മണക്കാട് മുക്ക് മന്നാ കോട്ടേജിൽ ഇടയ്ക്കാട് ഇടയിലെ വീട്ടിൽ പരേതനായ ജി ജോസഫിൻറെ മകൻ സൈമൺ ജോസഫ് (55)കർത്താവിൽ നിദ്ര പ്രാപിച്ചു.

post watermark60x60

സംസ്കാര ശുശ്രൂഷ മെയ് 5 രാവിലെ 9.30 മണിക്ക്
ഇടയ്ക്കാട് ഇടയിലെ വീട്ടിൽ പൊതു ദർശനത്തിന് വെച്ചതിനുശേഷം ഭരണിക്കാവിൽ ഉള്ള
സ്വഭവനത്തിൽ ആരംഭിച്ച്
പുന്നമൂട് ഐ.പി.സി
ഹെബ്രോൺ ചർച്ചിൻറെ ആഭിമുഖ്യത്തിൽ നടക്കുന്നതാണ്.

ഭാര്യ മറിയാമ്മ സൈമൺ
(ഹരിപ്പാട് കൈതവിള കുടുംബാംഗമാണ്)
മക്കൾ : ആൽവിൻ (കാനഡ), അജിൻ, അശ്വിൻ.

-ADVERTISEMENT-

You might also like