പാസ്റ്റർ സന്തോഷ് ജോർജിന്റെ പിതാവ് നിത്യതയിൽ ചേർക്കപ്പെട്ടു

പ്രക്കാനം: ഐ.പി.സി കർമ്മേൽ കരംകുറ്റിക്കൽ സഭാശുശ്രൂഷകനായ പാസ്റ്റർ സന്തോഷ് ജോർജിന്റെ പിതാവും,  കോഴിക്കലേത്തു മേമുറിയിൽ വീട്ടിൽ കെ.സി ജോർജ്കുട്ടി(77)നിത്യതയിൽ ചേർക്കപ്പെട്ടു. തിങ്കളാഴ്ച്ച(27-4-20)രാവിലെ 9 മണിക്ക് പ്രക്കാനത്തുള്ള ഭവനത്തിൽ കൊണ്ടുവരുകയും 12 മണിക്ക് പ്രക്കാനം ബെഥേൽ ഐ.പി.സി സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.
മക്കൾ: ലിസി, മിനി, സുജ, സുനി, സന്തോഷ്‌
മരുമക്കൾ: ബിജു, ലാലിച്ചൻ, ബിനോയ്‌ പൂവൻകുന്നിൽ, ബിനു, ജിൻസി.

 

-ADVERTISEMENT-

You might also like