പി.ജെ. ജോൺ (കുഞ്ഞൂട്ടിച്ചായൻ-86) നിത്യതയിൽ

post watermark60x60

ഇരവിപേരൂർ: ഇരവിപേരൂർ പുല്ലുകാലായിൽ പി ജെ ജോൺ (86) (കുഞ്ഞൂട്ടിച്ചായൻ ) നിത്യതയിൽ പ്രവേശിച്ചു. ഇരവിപേരൂർ ഫിലദെൽഫിയാ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ ചിന്നമ്മ ജോൺ
മക്കൾ: പ്രസാദ്, അനിത
മരുമക്കൾ: ആലീസ്, ജോൺസൺ (ദോഹ) സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like