ഷാജി ഫിലിപ്പ് നാലുകണ്ടത്തിൽ കർത്താവിൽ നിദ്രപ്രാപിച്ചു

പെണ്ണുക്കര: ചെങ്ങന്നൂർ പെണ്ണിക്കര ചർച്ച് ഓഫ് ഗോഡ് സഭാംഗമായ നാലുകണ്ടത്തിൽ പരേതനായ എൻ.ഡി. ഫിലിപ്പിന്റെ മകൻ ഷാജി ഫിലിപ്പ് (54), 21.04.2020 ചൊവാഴ്ച്ച കർത്താവിൽ നിദ്ര പ്രാപിച്ചു.

post watermark60x60

സംസ്കാര ശുശ്രൂഷ 25/04/2020 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പെണ്ണിക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: വിൻസി ഷാജി, (ദുബായ്, എടത്വ, കുന്നേൽ എബനേസർ കുടുംബാഗം) മക്കൾ: വിശാൽ ഷാജി ഫിലിപ്പ് (ബാംഗ്ലൂർ), ജോഷ്വിൻ ഷാജി ഫിലിപ്പ് (ഫ്ലോറിഡാ).

-ADVERTISEMENT-

You might also like