സാറാമ്മ ജോൺ (81) നിത്യതയിൽ

പാലക്കാട്‌ : ദി പെന്തക്കോസ്ത് മിഷൻ പാലക്കാട് സഭാംഗവും ഒലവക്കോട് കല്ലേകുളങ്ങര ചർച്ച് സ്ട്രീറ്റ് ഒറ്റതെങ്ങിൽ വീട്ടിൽ പരേതനായ ഓ സി ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (അമ്മിണി അമ്മച്ചി 81) ഞായറാഴ്ച വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ (21/04/20) 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പയറ്റാംകുന്ന് റ്റി പി എം സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരി മദർ അന്നമ്മ വർഗീസ് (ഇടയാറന്മുള ഓമന കോഴിക്കോട് സെന്റർ അസിസ്റ്റന്റ് മദർ) മക്കൾ: അജി, ജിജി മരുമക്കൾ: ഷാന്റി, സാബു.

-ADVERTISEMENT-

You might also like