ജോയിക്കുട്ടി ഡി നിത്യതയിൽ ചേർക്കപ്പെട്ടു

ബാംഗ്ലൂർ: ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് സഭാംഗം ജോയിക്കുട്ടി ഡി 18/04/2020 ശനിയാഴ്‌ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (19/04/20) 3:30pm ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ. ഭാര്യ മറിയാമ്മ ജോയി, മക്കൾ അനിൽ ജോയ്, അനുബ് ജോയി.

-ADVERTISEMENT-

You might also like