എലിസബത്ത് ജോൺ നിത്യതയിൽ പ്രവേശിച്ചു

മാവേലിക്കര: മിച്ചൽ ജംഗ്ഷൻ ജീസസ് ലിവ്സ് ദൈവസഭ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബെൻസ് മാമന്റെ പ്രിയ മാതാവ്, തൂംബങ്ങൾ വീട്ടിൽ പരേതനായ ശ്രീ ജോണിന്റെ സഹധർമിണി എലിസബത്ത് ജോൺ (85 വയസ്സ്) ഏപ്രിൽ 18 ശനിയാഴ്ച്ച രാത്രി 7 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like