വി.ഒ പുന്നൂസ് നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല : വള്ളംകുളം വടക്കേൽ വി.ഒ പുന്നൂസ് (77) (തങ്കച്ചൻ – റിട്ട. എസ് ഐ )നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ മഴുക്കീർ അരുവാത്തല ലില്ലിക്കുട്ടി.വളളംകുളം ദൈവസഭ ആരംഭകാല വിശ്വാസിയാണ്.
മക്കൾ : മൊൻസി
ബിൻസി (UK)
മരുമക്കൾ : സജി റാന്നി
മൂന്നു കല്ലിശേരി
സംസ്കാരം പിന്നിട് നടക്കും.

-ADVERTISEMENT-

You might also like