ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി യുടെ പിതാവ് നിത്യതയിൽ
പാലക്കാട്: ശാരോൻ ഫെല്ലോഷിപ്പ് ചർച് ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി യുടെ പിതാവ് പി പി വർഗീസ് (86) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: മറിയാമ്മ വർഗീസ്
മക്കൾ: മോളി ജോയ്, ജോയ് പി വി, ലിസി സോളമൻ, സോണി പി വി, പാസ്റ്റർ ബെന്നി പി വി.പനംകുറ്റി,വടക്കേക്കുറ്റ് ഐ.പി.സി ഫിലദെൽഫിയ സഭാംഗമാണ്.