കെ.വി സാമുവേൽ നിത്യതയിൽ

ഉദയപൂർ: രാജസ്ഥാൻ പെന്തക്കൊസ്തൽ ചർച്ചിന്റെ മുതിർന്ന അംഗങ്ങളിൽ ഒരാളായ കെ. വി. സാമുവേൽ (ബെഡി ജോയി-70) ഇന്ന്(16-4-20) വെളുപ്പിന് നിത്യതയിൽ പ്രവേശിച്ചു. ഭൗതികശരീരം ഇന്ന്(16-4-20) ഉച്ചക്ക് രണ്ടരയോടു കൂടി ഉദയപൂരിനടുത്ത്‌ ദേബാരിയിലുള്ള ഉദയപൂർ ക്രിസ്ത്യൻ ഫെലോഷിപ്പ് സെമിത്തെരിയിൽ സംസ്കരിക്കും. റാന്നി-നെല്ലിക്കമണ്ണിൽ കപ്പമാംമൂട്ടിൽ കുടുംബാംഗം ആണ്.

ഏലിയാമ്മയാണ് (കുഞ്ഞുമോൾ) സഹധർമ്മിണി. മക്കൾ: ജിനു, ജിജു, ജിമ്മി. മരുമക്കൾ: സ്മിത, ബ്ലെസ്സി, അനില.

-Advertisement-

You might also like
Comments
Loading...