മറിയാമ്മ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു

നരിക്കൽ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ശമുവേൽ കുട്ടി വി ജെ യുടെ മാതാവും, എബനേസർ ഹൗസിൽ പരേതനായ വി.ജി ജോസെഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (86) 11/04/2020 ശനിയാഴ്ച രാവിലെ 9.15 നു കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

post watermark60x60

സംസ്‌കാരം തിങ്കളാഴ്ച (13/4/2020) രാവിലെ 11 മണിക്ക് കോഴിമല ഏ.ജി ചർച്ചിലെ ശുശ്രുഷയ്ക്ക് ശേഷം ഏ.ജി സെമിത്തേരി നെല്ലിമലയിൽ.
മക്കൾ -സ്റ്റാൻലി ജോൺ (ഡൽഹി )
ലീലാമ്മ തമ്പി (കീഴ്‌വായ്‌പൂർ എ ജി )
പാസ്റ്റർ ശമുവേൽ കുട്ടി വി ജെ (എ ജി ചെങ്ങന്നൂർ സെക്ഷൻ പ്രെസ്ബിറ്റർ )
മാത്യു വി ജെ (ഡൽഹി )
ഏലിയാമ്മ വി ജെ (മസ്കറ്റ് )
കുഞ്ഞുമോൾ വി ജെ (വീയപുരം ഐ പി സി )
മരുമക്കൾ :- വത്സമ്മ ജോൺ (ഡൽഹി ) പാസ്റ്റർ തമ്പി എബ്രഹാം (കീഴ്‌വായ്‌പൂർ എ ജി ), ഷേബാ ശമുവേൽ, ഷീബാ മാത്യു (ഡൽഹി ),
തോമസ് വർഗീസ് (മസ്കറ്റ് ),
പാസ്റ്റർ രമേശ്‌ കുമാർ (വീയപുരം ഐ പി സി ).

-ADVERTISEMENT-

You might also like