പ്രൊഫ : ഇവാഞ്ചലിൻ പുലിമുഖത്ത് നിര്യാതയായി

തിരുവനന്തപുരം : പ്രൊഫ ഇവാഞ്ചലിൻ പുലിമുഖത്ത് നിര്യാതയായി.നിമോണിയ അസുഖത്താൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷകൾ നാളെ (11- 04 – 2020) രാവിലെ 11മണിക്ക്.ഭർത്താവ് കെ, ഉണ്ണി ,മക്കൾ അനീഷ്, അനിത മരുമകൾ കാർത്തിക.
മലയാള, ക്രൈസ്തവ ലോകത്തെ പ്രശസ്ത സംഗീതജ്ഞൻ ഭക്തവത്സലന്റെ സഹോദരന്റെ മകളാണ് പരേത.

-Advertisement-

You might also like
Comments
Loading...