- Advertisement -

എം.ബേബി നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര : ചെറുവക്കൽ NLBC വേദാധ്യാപകനായിരുന്ന സുവി. അനിൽ ബേബിയുടെ പിതാവ് തേവലപ്പുറം പാറേമുക്ക് ഐ.പി.സി കർമേൽ സഭാംഗം നെടിയവിള പുത്തൻ വീട് അനിൽസദനത്തിൽ എം.ബേബി (77) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ (9-4-20) ഭാര്യ: ലീലാമ്മ
മക്കൾ: അനിൽ ബേബി (UK), അജു ബേബി (UK), അനില (ജൂലി),
മരുമക്കൾ : ജൂലി അനിൽ (UK)
ഗ്രേസ് അജു (UK), ജോയിമോൻ (ഒമാൻ).

-ADVERTISEMENT-

You might also like
Comments
Loading...