ചാക്കോ കോശി (റ്റിറ്റി) ബഹ്‌റൈനിൽ നിര്യാതനായി
പത്തനാപുരം: ശാലേം ഐ.പി.സി സഭാംഗം പുതുശ്ശേരിൽ പരേതനായ കോശി (ബോംബെ ജോയിച്ചായൻ) യുടെ മകൻ ചാക്കോ കോശി (റ്റിറ്റി-44) ബഹ്‌റിനിൽ വച്ച് നിര്യാതനായി . സ്വകാര്യ കമ്പനിയിൽ സെയിൽസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ നിഷ. ഒന്‍പതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ [അക്സ, ആരോൺ] അടങ്ങുന്ന കുടുംബം ബഹറൈനില്‍ ആണ്. മൃതദേഹം ബഹ്‌റിനിൽ ഉള്ള സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. സംസ്കാര ശുശ്രൂഷ പിന്നീട്.
-Advertisement-