ചെറിയാൻ ഈശോ (90) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: താഴാംപള്ളത്തു കുടുംബാംഗം ചെറിയാൻ ഈശോ (90) കർത്താവിൽ നിദ്ര പ്രാപിച്ചു. വാർധിക്യ സഹജമായ കാരണത്താൽ ചില മാസങ്ങൾ കിടപ്പിലായിരുന്നു. ശവസംസ്കാര ശുശ്രൂഷ സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചു പരിമിതമായ വ്യക്തികളുടെ സാന്നിധ്യത്തിൽ തിരുവല്ല മഞ്ചാടി ശാരോൻ സഭയുടെ നേതൃത്വത്തിൽ നാളെ (07-04-2020) രാവിലെ 11-നു സ്വവസതിയിൽ ആരംഭിച്ചു ഉച്ചക്ക് 12-ന് കൊമ്പാടി സെമിത്തേരിയിൽ നടത്തപ്പെടും.

post watermark60x60

ഭാര്യ: ചെങ്ങന്നൂർ മംഗലം വീട്ടിൽ മറിയാമ്മ ഈശോ
മക്കൾ: ലീലാമ്മ, കുഞ്ഞമ്മ, കുഞ്ഞുമോൾ, ജോണി, റോയ്, സജി, റജി
മരുമക്കൾ: തങ്കച്ചൻ, സോമൻ, പാ. പാപ്പച്ചൻ, സെല്ലാമ്മ, ജെസ്സി, സുജ, പ്രയ്സി

-ADVERTISEMENT-

You might also like