സുവി. പോൾ ചന്ദ്രൻ നിത്യതയിൽ ചേർക്കപ്പെട്ടു

സാജൻ ഈശോ പ്ലാച്ചേരി

ചാത്തന്നൂർ: ഐ പി സി ചാത്തന്നൂർ സെന്റ്റിൽ കാരംകോട് സഭാംഗവും തട്ടാരു കോണം അനീഷ് ഭവനിൽ
സുവി. പോൾ ചന്ദ്രൻ (62) ഇന്ന് (6-4-20)രാവിലെ 3 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് പരിമിതമായ വ്യക്തികളുടെ സാന്നിധ്യത്തിൽ ചാത്തന്നൂർ സെന്റർ സെമിത്തേരിയിൽ നടത്തി. HMI കാരം കോട് ചാപ്റ്റർ കോ – ഓർഡിനേറ്റർ ആയിരുന്നു.
ഭാര്യ: ആനി (ആനന്ദവല്ലി)
മകൻ: അനീഷ്
മരുമകൾ : അഞ്ജന.

-ADVERTISEMENT-

You might also like