മാത്യു ഡാനിയൽ നിത്യതയിൽ ചേർക്കപ്പെട്ടു

ജയ്പൂർ: എറണാകുളം, പുത്തൻകുരിശ്, നെല്ലിക്കൽ വീട്ടിൽ (ജയ്പൂരി അടുത്ത് ദോസ ഇൽ സ്ഥിരതാമസമാക്കിയ) മാത്യു ഡാനിയൽ (തങ്കച്ചൻ-80) ജയ്പൂർ ഇന്നലെ (ഏപ്രിൽ 5) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രണ്ടുമാസമായി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

post watermark60x60

സംസ്കാരം ഇന്നലെ (ഏപ്രിൽ 5) ജയ്പൂർ ബഥേൽ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ രാജ്കുമാറിന്റെ നേതൃത്വത്തിൽ വിദ്യാദർ നഗർ സെമിത്തേരിയിൽ നടത്തപ്പെട്ടു. പ്രസിഡൻറ് പാസ്റ്റർ വൈ.യോഹന്നാൻ ശവസംസ്കാര ശുശ്രൂഷ നടത്തി.
ഭാര്യ: ലീലാമ്മ മാത്യു
മക്കൾ: ബിന്നി (ലണ്ടൻ), ബിനോയ് (ലണ്ടൻ), ബിബിൻ.
മരുമക്കൾ : ജിജി എലിസബത്ത് മാത്യു, റോസ്‌ലിൻ ബിനോയ്

-ADVERTISEMENT-

You might also like