അന്നമ്മ ജോസഫ് (കുഞ്ഞൂഞ്ഞമ്മ-66) നിര്യാതയായി

നിലമ്പൂർ : പുല്ലഞ്ചേരി, തറികുന്നിൽ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് കുഞ്ഞൂഞ്ഞമ്മ (66) നിര്യാതയായി ഇന്നലെ (04- 04- 2020) ,കാടമല കുടുംബാംഗമാണ്,പാത്തിപ്പാറ ,ശാരോൻ ഫെല്ലോഷിപ്പ് സഭയിലെ സജീവ അംഗമായിരുന്നു, പരേത.സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച  (06- 04- 2020) നടക്കും.

മക്കൾ : സുനിൽ(ബാംഗ്ലൂർ)സന്തോഷ് (നിലമ്പൂർ)സിൻസി(നിലമ്പൂർ)
മരുമക്കൾ : സിബി സുനിൽ, ആൻസി സന്തോഷ് ബിനുമാത്യു (ദുബായ്)
സഹോദരങ്ങൾ: കെ എസ് ജോൺ, മേരിക്കുട്ടി,പാസ്റ്റർ കെ എസ് ജോസഫ്, (ഐ പീ സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് ) പരേതനായ കെ എസ് തോമസ്
പാസ്റ്റർ കെ എസ് സാമുവൽ ( ഫിലദൽഫ്യാ ഫെല്ലോഷിപ്പ് ചർച്ചസ് കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ ) ലിസി സാം, പരേതനായ കെ എസ് ഏബ്രഹാം.

-Advertisement-

You might also like
Comments
Loading...