- Advertisement -

ചിന്നമ്മ മത്തായി (99) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: പരേതനായ ചിറമേൽ സി.സി. മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (99) ഇന്ന് രാവിലെ 06 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Download Our Android App | iOS App

സംസ്കാര ശുശ്രുഷ ഇന്നു ഉച്ചയ്ക്ക് 02:00 മണിക്ക് തിരുവനന്തപുരം മലമുകൾ ഇവാഞ്ചലിയ്ക്കൽ ചർച്ച്‌ സെമിത്തേരിയിൽ നടത്തപ്പെടുന്നു.
മക്കൾ: സൂസൻ മത്തായി, ജേക്കബ് മത്തായി, സി.എം. മാമ്മൻ, ജോൺ മത്തായി & മോഹൻ സി. മത്തായി
മരുമക്കൾ: പരേതനായ കെ.എസ്. മാത്യു, സൂസി ജേക്കബ്, സാറാമ്മ മാമ്മൻ, സുസെൻ ജോൺ, സജി മോഹൻ. സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ഹാർവെസ്റ്റ് ടീ.വി ഫേസ്ബുക് പേജിൽ ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like
Comments
Loading...