- Advertisement -

എൻ. ഗോപിനാഥൻ (81) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: കറ്റോട് മീന്തലക്കര കുറ്റിക്കാലായിൽ കെ എൻ ഗോപിനാഥൻ (എക്സ് സർവീസ്) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് തിരുവല്ല ടൗൺ ചർച്ച് ഓഫ് ഗോഡ് സഭയുടെ കറ്റോടുള്ള സെമിത്തേരിയിൽ വച്ച് നടക്കും. ഭാര്യ: വി കെ പുഷ്പവല്ലി
മക്കൾ: വി പി സന്തോഷ് (ഗുജറാത്ത്) ,സബിത അനിൽ
മരുമക്കൾ: ബിന്ദു സന്തോഷ്, പാസ്റ്റർ അനിൽ എസ് (എ.ജി. ചർച്ച്, മണ്ണൂർ)
കൊച്ചുമകൻ: ഷോൺ വി അനിൽ.

-ADVERTISEMENT-

You might also like
Comments
Loading...