കെ.സി യോഹന്നാൻ(തങ്കച്ചൻ-80) നിത്യതയിൽ ചേർക്കപ്പെട്ടു

അടൂർ: പറക്കോട് മലമുറ്റത് ശാലേം ഭവനത്തിൽ കെ.സി യോഹന്നാൻ തങ്കച്ചൻ ഇന്നലെ നിത്യതയിൽ ചേർക്കപ്പെട്ടു .

post watermark60x60

ഇന്ത്യൻ നേവിയിൽ സേവനം തുടങ്ങി തുടർന്ന് സൗദിഅറേബിയയിൽ അരാംകോയിൽ കമ്മ്യൂണിക്കേഷൻ ഓഫീസ്റായി ദീർഘ നാൾ സേവനമനുഷ്ഠി ച്ചിട്ടുള്ള താൻ കർത്തൃവേലയിലും വളരെ വ്യാപൃതനായിരുന്നതിനാൽ അനേകരെ ദൈവത്തോടടുപ്പിക്കുവാൻ തനിക്ക് സാധിച്ചിട്ടുണ്ട്. തന്റെ ഒദ്യോഗിക ചുമതലയിൽ നിന്ന് വിരമിച്ചനന്തരം സ്വഭവനത്തിൽ പാർത്ത് വരികെയായിരുന്നു. ചില മാസങ്ങളായി ശാരീരികമായി സുഖമില്ലാതെയിരിക്കുക ആയിരുന്നു.

ശവസംസ്‍കാരം ഇന്ന്‌ (02-04-2020) നടക്കും. പറക്കോട് ചർച്ച്ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ :മോളി (അദ്ധ്യാപിക retd)
മക്കൾ:ഡോ. പോൾ കാനഡ, ഡോ. പ്രയ്സി
മരുമകൾ :ഡോ ബെറ്റി (കാനഡ ).

-ADVERTISEMENT-

You might also like