റ്റി.പി ജേക്കബ് നിത്യതയിൽ ചേർക്കപ്പെട്ടു

കോഴിക്കോട് : മീമുട്ടി രാമറ്റത്തിൽ റ്റി.പി ജേക്കബ് (62) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭാര്യ:ആനി ജേക്കബ്.
മക്കൾ: അനൂപ് ജേക്കബ് ,ബ്ലസ്സി സാം
മരുമക്കൾ : പാസ്റ്റർ സാം.സി ബേബി (കർമ്മേൽ ഏ.ജി ദുബായ്),
ലിൻസ അനൂപ്.നാരങ്ങാത്തോട് ന്യൂ ഇന്ത്യ ദൈവസഭ അംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.

-ADVERTISEMENT-

You might also like