- Advertisement -

റ്റൈറ്റസ് ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു

ചെന്നൈ: കൊഡുങ്ങയൂർ എ .സി .എ സഭാംഗം റ്റൈറ്റസ് ജോൺ (44) ഇന്നലെ (30.03.2020)രാവിലെ നിരൃാതനായി. ഷീബാ റ്റൈറ്റസാണ് ഭാര്യ. സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇന്ന്‌ (31.03.2020) 11 മണിക്ക് സെമിത്തേരിയിൽ സംസ്കരിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...