- Advertisement -

സീ.കെ. മാത്യു (85) നിര്യാതനായി

പന്തളം: തോന്നല്ലൂർ ചിറമേൽ വിനോദ് ഭവനിൽ സീ.കെ. മാത്യു (85) ഇന്ന് (31-03 2020) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (1 – 4 – 2020) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിന്റെ മുടിയൂർകോണം സെമിത്തേരിയിൽ.
ഭാര്യ: ചിന്നമ്മ മാത്യൂ,  മക്കൾ: വിനോദ് (ചിറമേൽ മെഡിക്കൽസ്, പന്തളം), വിനീത. മരുമക്കൾ: ലൗലി, ബെന്നി.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...