- Advertisement -

രെഞ്ചു സിറിയക്കിന്റെ സംസ്കാരം നാളെ കുവൈറ്റിൽ നടക്കും

കുവൈറ്റ്: രെഞ്ചു സിറിയക്കിന്റെ സംസ്കാരം നാളെ (31-03-2020) കുവൈറ്റിൽ നടക്കും. കുവൈറ്റിലെ പ്രത്യേക സാഹചര്യം അനുസരിച്ച്‌ അനുസരിച്ച്‌ അടുത്ത ബന്ധുക്കൾക്ക്‌(10ൽ താഴെ മാത്രം) മാത്രമേ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുവാൻ അനുമതിയുള്ളൂ.. എപ്പോഴും ബലിദിയ പോലീസ്‌ ചെക്കിംഗ്‌ നടക്കുന്നതുകൊണ്ട്‌ അനുമതിയില്ലാത്തവർ പ്രവേശിച്ചാൽ നിയമനടപടികൾക്ക്‌ വിധേയരാകേണ്ടി വരുവാൻ സാധ്യതയുണ്ടെന്ന് അധികാരികൾ അറിയിച്ചിരിക്കുന്നു.. അതിനാൽ ദയവായി സാഹചര്യം പരിഗണിച്ച്‌ എല്ലാവരും സഹകരിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നു.

Download Our Android App | iOS App

എല്ലാവർക്കും കാണുവാൻ മന്നാ വിഷൻ എന്ന് ഫേസ്ബുക്ക്‌ പേജിൽ ലൈവ്‌ ഉണ്ടായിരിക്കും..

post watermark60x60

https://www.facebook.com/Mannavisionlive/

-ADVERTISEMENT-

You might also like
Comments
Loading...