ഗ്ലാഡ്സൻ (7) നിത്യതയിൽ ചേർക്കപ്പെട്ടു

റായിപ്പൂർ: പ്രഭാഷകനും സുവിശേഷകനുമായ പാസ്റ്റർ.റോബിൻ സേവിയറിൻ്റെ മകൻ ഗ്ലാഡ്സൻ (7) നിത്യതയിൽ ചേർക്കപ്പെട്ടു. ശരീരികരോഗത്താൽ ചികിൽസയിലായിരുന്നു. മാതാവ് : ജെസി, ഒരു ഇളയ സഹോദരനുമുണ്ട്. സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like