രഞ്ജു സിറിയക് (38) നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് അഹ്മദി ദൈവസഭയിലെ അംഗമായ ബ്രദർ രഞ്ജു സിറിയക് (അധാൻ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ്, 38 വയസ്) നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

ഇന്നു രാവിലെ ഹൃദയാഘാതം മൂലം കുവൈറ്റിൽ അദാൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അദാൻ ഹോസ്പിറ്റലിൽ നഴ്‌സ് ആയി ജോലി ചെയ്യുക ആയിരുന്നു. വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോൾ സിറിയക് നാട്ടിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയാണ്.  ഭാര്യ : ജീന (അധാൻ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ്) മകൾ : ഇവാൻജെലിൻ എൽസ. ദൈവമക്കൾ ഈ കുടുംബത്തിൻറെ ആശ്വാസത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾ.

-ADVERTISEMENT-

You might also like