ബേബി ജോർജ് (67) നിത്യതയിൽ

 

post watermark60x60

അഞ്ചൽ: കൊല്ലം അഞ്ചൽ ഏരൂർ IPC സഭാഅംഗം ബേബി ജോർജ് (67) ഹൃദയ സംബന്ധായ രോഗത്തെ തുടർന്ന് നിര്യാതനായി. മകൻ എബി അബുദാബി സിയോൺ ഐ പി സി സഭാവിശ്വാസിയാണ്. സംസ്കാരശുശ്രൂക്ഷ തിങ്കളാഴ്‌ച്ച ഉച്ചക്ക് 12 മണിക്ക് .

-ADVERTISEMENT-

You might also like