അന്നമ്മ ജോർജ്ജ് 66 (കുഞ്ഞമ്മ) നിര്യാതയായി
പുല്ലാട് : പുരയിടത്തിൻകാവ്, ഉമ്മക്കുഴ ജോർജ്ജ് വർഗീസിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (കുഞ്ഞമ്മ )66 വയസ്സ് ഇന്നു രാവിലെ നിര്യാതയായി, സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് സ്വ വസതിയിൽ ആരംഭിക്കുകയും തുടർന്ന് കുറുങ്ങഴ ദൈവസഭയുടെ കുംമ്പനാട്, വെള്ളിക്കരയിലുള്ള സെമിത്തേരിയിൽ നടക്കുന്നതും ആയിരിക്കും.
മക്കൾ ഷിബു, ഷൈനി, ഷീബാ.ദുഖാർത്തരായ കുടുംബാംഗങ്ങളേ പ്രാർത്ഥനയിൽ ഓർക്കുക.
