ആനന്ദപ്പള്ളി കൊച്ചുകളീക്കൽ ചിന്നമ്മ തോമസ് നിത്യതയിൽ

അടൂർ: ആനന്ദപ്പള്ളി ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ഏറ്റവും മുതിർന്ന അംഗവും, പ്രാദേശികസഭയുടെ പ്രാരംഭപ്രവർത്തകയുമായ കൊച്ചു കളിക്കൽ ചിന്നമ്മ തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു. മാതാവിന്റെ ഭവനത്തിൽ ആയിരുന്നു ആനന്ദപ്പള്ളി ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ആരംഭ കാല പ്രവർത്തനങ്ങൾ. തന്റെ പ്രാർത്ഥനാജീവിതം കൊണ്ടു ശ്രദ്ധേയ ആയിരുന്നു മാതാവ്. സംസ്കാരശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 10 മണിക്ക് ആനന്ദപ്പള്ളി ഐ.പി.സി സെമിത്തേരിയിൽ.

post watermark60x60

ശുശ്രൂഷകളിൽ ആളുകൾക്ക് നേരിട്ട് പങ്കെടുക്കുന്നതിന് സാഹചര്യ പരിമിതികൾ ഉള്ളതിനാൽ കുടുംബം ആശ്വാസത്തിനായി പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

You might also like