അന്നമ്മ പോൾ ഡാളസ്സിൽ നിര്യാതയായി

ഡാളസ്സ് : വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ പോൾ (71) ഡാളസ്സിൽ നിര്യാതയായി. മനയത്തുമാലിയിൽ കുടുംബാഗമാണ് പരേത. ഡാളസ് ഐ.പി.എ സഭാംഗമാണ്. സംസ്കാരം പിന്നീട് .
മക്കൾ: മനോജ് , റൂബി, മരുമക്കൾ: ബെറ്റ്സി , അബു.

-ADVERTISEMENT-

You might also like
Comments
Loading...