സുവി. കെ.കെ. ചാക്കോ (75) നിത്യതയിൽ ചേർക്കപ്പെട്ടു

കുറ്റൂർ: മുളമൂട്ടിൽ കുടുംബാംഗവും, റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ സുവി. കെ.കെ. ചാക്കോ (75) ഇന്ന് (24-03-2020) പുലർച്ചെ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‌കാരം കുറ്റൂർ ഐ.പി.സി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നാളെ (25-03-2020, ബുധൻ) രാവിലെ 10 മണിക്ക് തിരുവല്ല കുറ്റൂരിൽ സ്വഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് മഴുകീർ സെമിത്തേരിയിൽ സംസ്‌കാര ശുശ്രൂഷ നടക്കുന്നതുമാണ്.

post watermark60x60

ഭാര്യ: റാന്നി കരിപ്പാംവീട്ടിൽ ഓമന ചാക്കോ.
മക്കൾ: റീന, റ്റീനാ
മരുമക്കൾ: സിജു, ബിനു

തത്സമയം വീക്ഷിക്കാം: www.keralalivetelecast.com

Download Our Android App | iOS App

-ADVERTISEMENT-

You might also like