തങ്കച്ചൻ യോഹന്നാൻ നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: ഐ.പി.സി ബേർശെബാ സഭാംഗം ശോഭന വിലാസത്തിൽ തങ്കച്ചൻ യോഹന്നാൻ (73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 10നു സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ കുഞ്ഞമ്മ തങ്കച്ചൻ(പാലക്കോട്ട്)
മക്കൾ: ശോഭ, ജിജോ, ജിനു, ജിജി.
മരുമക്കൾ: സിൽവാനൊസ് മാത്യു, പ്രിൻസ് വേങ്ങൂർ, മിനി ജിജോ, മിനി ജിനു.

-ADVERTISEMENT-

You might also like