- Advertisement -

ഡോ.കെ. എം മാത്യുസ് നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: കേശവദാസപുരം ദേവസ്വം ലൈയിനിൽ പുന്നക്കാട് മലയിൽ കുടുംബാംഗം സ്ക്വാഡൻ ലീഡർ ഡോ.കെ. എം മാത്യുസ് (84) നിത്യതയിൽ പ്രവേശിച്ചു.ഭാര്യ പരേതയായ ശോശാമ്മ മാത്യു (റിട്ട. ടീച്ചർ) കല്ലുപ്പാറ പോരുട്ടേത്ത് കുടുംബാംഗമാണ്. മക്കൾ: റെജി ബേബിസൺ ,ബിജു ജോൺസൺ, സെലിൻ മാത്യുസ് മരുമക്കൾ: ജോളി, സിൻസി.

Download Our Android App | iOS App

ദീർഘകാലം എയർ ഫോഴ്സിൽ ജോലി ചെയ്തിരുന്ന ഡോ.മാത്യുസ് പ്ലാമൂട് കേന്ദ്രമാക്കിയുള്ള ജീസസ് ഹീൽസ് മിനിസ്ട്രിസിന്റെ സ്ഥാപക പ്രസിഡണ്ടും യഹോവ റാഫാ മാസികയുടെ പബ്ലിഷറുമായിരുന്നു. സുവിശേഷകൻ, എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

-ADVERTISEMENT-

You might also like
Comments
Loading...