അച്ചാമ്മ വർഗീസ് (88) നിര്യാതയായി

മല്ലപ്പള്ളി: കൈപ്പറ്റ, ഇരുമേട കെ.ജെ.വർഗീസിന്റെ (ബേബി) ഭാര്യ അച്ചാമ്മ വർഗീസ് (88) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത നെടുംങ്ങാടപ്പള്ളി ചെത്തിക്കാട്ട്പുത്തൻപുരയിൽ കുടുംബാംഗമാണ്.

post watermark60x60

മക്കൾ: കുഞ്ഞൂഞ്ഞമ്മ, പൊന്നമ്മ, സജി (ഡൽഹി).
മരുമക്കൾ: ബേബിക്കുട്ടി, ബാബു, സുസൻ (ഡൽഹി)

-ADVERTISEMENT-

You might also like