- Advertisement -

ശാരോൻ മുൻ ജനറൽ ട്രഷറർ സി എ മാത്യുവിന്റെ മാതാവ് മറിയാമ്മ ഏബ്രഹാം (94)നിത്യതയിൽ

റാന്നി: കണ്ണംപള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച് പ്രാരംഭകാല വിശ്വാസി ചക്യാനികുഴിയിൽ പരേതനായ സി കെ എബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാമിന്റെ (94) സംസ്കാരം തിങ്കളാഴച രാവിലെ 8 മണിക്ക് ഭവനത്തിലെ ശ്രുശൂഷയ്ക്ക് ശേഷം 9 മണിക്ക് കണ്ണംപള്ളി ശാരോൻ ഫെല്ലോഷിപ്പ് സഭാ സെമിത്തേരിയിൽ .

Download Our Android App | iOS App

പരേത വൃന്ദാവനം കോനാലിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, പരേതനായ ബാബു,സി എ മാത്യു(കുഞ്ഞുമോൻ),പരേതയായ മോളി,രാജൻ,ലീലാമ്മ, റോയി
മരുമക്കൾ: പരേതനായ ജേക്കബ് മാത്യു, ഗ്രേസിക്കുട്ടി, ലീലാമ്മ, പാസ്റ്റർ ഗ്ലാൻസി, പരേതയായ ആനി, പാസ്റ്റർ ജോണിക്കുട്ടി, ഷാലിജി.

 

-ADVERTISEMENT-

You might also like
Comments
Loading...