കുഞ്ഞച്ചൻ ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു

കരിക്കം: നെടിയവിള പടിഞ്ഞാറ്റേതിൽ കുഞ്ഞച്ചൻ ചാക്കോ (80) പിഡബ്ല്യുഡി (Retired) നിര്യാതനായി. സംസ്കാര ശുശ്രൂഷ 20-3 -2020 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ.
ഭാര്യ മേരിക്കുട്ടി അമ്പലപ്പുറം തയ്പ്പണ കുടുംബാംഗമാണ്.

post watermark60x60

മക്കൾ തോമസ് (ദേശാഭിമാനി ട്രിവാൻഡ്രം) പരേതയായ പൊന്നമ്മ, ഓമന, മോളി(പൂനെ), ബിജു, ബിൻസി. മരുമക്കൾ: ആലീസ് ,രാജു, വിൽസൺ,പാസ്റ്റർ കോശി ഇടിക്കുള(ഐപിസി പൂനെ),സജി. സംസ്കാരം 20-3-2020 വെള്ളിയാഴ്ച 12pm ഇന്ത്യ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like