- Advertisement -

എൻ.എ ഏലിയാസ് നിത്യതയിൽ ചേർക്കപ്പെട്ടു

ബാംഗ്ലൂർ: കമ്മനഹളളി. ഞാറക്കാട്ടിൽ ഏലിയാസ് (82) ഇന്ന് പ്രഭാതത്തിൽ, കർതൃസന്നിധിയിൽ ചേർക്കപെട്ടു. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കമ്മനഹള്ളി സഭയുടെ പ്രാരംഭ കാല വിശ്വാസി ആയിരുന്നു. ഭാര്യ ലീലാമ്മ ഏലിയാസ്. മൂന്നു പെൺമക്കളും, രണ്ട് ആൺമക്കളും.
ശവസംസ്‌കാര ശുശ്രൂഷകൾ രാവിലെ 9 മണിക്ക് അഗരയിലുള്ള, ബെദേൽ വർഷിപ്പ് സെന്ററിൽ ആരംഭിക്കും.

-ADVERTISEMENT-

You might also like
Comments
Loading...