സാജൻ സാമുവേൽ (49) നിര്യാതനായി

തുരുത്തികാട് : പറകാലായിൽ പരേതനായ എം ടി സാമുവേലിന്റെ മകൻ സാജൻ സാമുവേൽ (49) നിര്യാതനായി. ഭാര്യ ലൈലാ ജോസഫ് കോഴഞ്ചേരി കല്ലുപാതക്കുഴിയിൽ കുടുംബാഗമാണ്. സംസ്‍കാരം നാളെ 10.30 മണിക്ക് പുതുശേരി എൻലൈറ്റൻ ചർച്ചു സെമിത്തേരി കബളിമാവിൽ.

post watermark60x60

-ADVERTISEMENT-

You might also like