- Advertisement -

സുമ ജിജി (49) നിത്യതയിൽ ചേർക്കപ്പെട്ടു; സംസ്കാര ശുശ്രൂഷ ഇന്ന്

വാഴൂർ : മുളക്കിയിൽ പാസ്റ്റർ ജിജി മാത്യുവിൻറെ ഭാര്യ സുമ ജിജി (49) കർത്താവിൽ നിദ്ര പ്രാപിച്ചു.

മക്കൾ: ജിബിൻ ജിജി മാത്യു, അലൻ ജിജി മാത്യു, ഹെലൻ ജിജി മാത്യു.

Download Our Android App | iOS App

സംസ്കാര ശുശ്രൂഷ മാർച്ച് 17 രാവിലെ 9 മണിക്ക്
സ്വഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 12 മണിക്ക് പുളിക്കൽ കവല ബെഥേൽ ഐ.പി.സി സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like
Comments
Loading...