മറിയാമ്മ മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

കണ്ണൂർ: ഐ.പി.സി കണ്ണൂർ സെന്ററിൽ കാപ്പുങ്കര ഐപിസി സഭാംഗം കിഴക്കേക്കര സുവി.കെ.എ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു(കുഞ്ഞുമോൾ)ഇന്ന്‌ ഉച്ചക്ക് ശേഷം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ(16-3-20)രാവിലെ 9:30 ന് ഭവനത്തിൽ ആരംഭിച്ചു 10:30 ന് കാപ്പുങ്കര ഐപിസി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
മക്കൾ: തങ്കച്ചൻ, മോനിച്ചൻ, ടെസി, ടോബി
മരുമക്കൾ : ഫിലോമിന, ഷീബ, ഷാജൻ, ലിൻസി.

-ADVERTISEMENT-

You might also like