മല്ലപ്പള്ളി: ചവണിക്കാമണ്ണിൽ എം. ഓ ഫിലിപ്പിന്റെ (ബേബിച്ചായൻ) ഭാര്യ തങ്കമ്മ ഫിലിപ്പ് (90) നിത്യതയിൽ ചേർക്കപ്പെട്ടു.
Download Our Android App | iOS App

മക്കൾ: തോമസ് ഫിലിപ്പ് (ബാംഗ്ലൂർ), പരേതനായ ഉമ്മൻ ഫിലിപ്പ്, ജെസമ്മ (പുതുപ്പള്ളി), പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് (ശാരോൻ ഫെലോഷിപ്പ് ചർച്ച്, മാവേലിക്കര സെൻറർ പാസ്റ്റർ), ജോർജ് ഫിലിപ്പ് (ഷാർജ), കൊച്ചുമോൾ (കൂത്രപ്പള്ളി), ജേക്കബ് ഫിലിപ്പ് (ജിജോ – സീലാൻഡ് ട്രാവൽസ്, കറുകച്ചാൽ).
മരുമക്കൾ: ആലീസ് തോമസ്, ഗ്രേസി ഫിലിപ്പ്, ജോണിക്കുട്ടി, സൂസൻ അലക്സ്, ഏലിയാമ്മ ജോർജ്(കൊച്ചുമോൾ), സാബു മാത്യു, റെയ്ച്ചൽ ജേക്കബ് (ജെസ്സി).
സംസ്കാര ശുശ്രൂഷ മാർച്ച് 16 തിങ്കളാഴ്ച രാവിലെ 9ന് ചവണിക്കാമണ്ണിൽ സ്വഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് നീലംപാറ ഐ.പി.സി സെമിത്തേരിയിൽ.
സംസ്കാര ശുശ്രൂഷ കേഫാ ടി.വി യൂട്യൂബ് ചാനലിലും ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും തൽസമയം വീക്ഷിക്കാവുന്നതാണ്.