ബാബു ജോർജ് (76) നിത്യതയിൽ

നിലംബൂർ ഉപ്പട ഐ.പി.സി സഭാ വിശ്വാസി മുത്തൂറ്റ് ഹൗസിൽ ബാബു ജോർജ് (76) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ മാർച്ച്‌ 16 നു രാവിലെ ഉപ്പട ഐ.പി.സി സഭയുടെ നേതൃത്വത്തിൽ സ്വഭാവനത്തിൽ വച്ചു ആരംഭിക്കുന്നതാണ്.
ഭാര്യ: പൊന്നമ്മ ബാബു
4 മക്കൾ 8 കൊച്ചുമക്കൾ

-Advertisement-

You might also like
Comments
Loading...