ഉണ്ണി ഡാനിയേൽ(70) നിത്യതയിൽ പ്രവേശിച്ചു; സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ

കുമ്പനാട്: പുല്ലാട് നെടിയാങ്കൽ ഹൗസിൽ ഉണ്ണി ഡാനിയേൽ(70) നിത്യതയിൽ പ്രവേശിച്ചു. വെണ്ണിക്കുളം ഗോസ്പൽ സെൻ്റർ ചർച്ച് സഭാ വിശ്വാസിയാണ്.

post watermark60x60

സംസ്കാര ശുശ്രൂഷ വെള്ളി(13.03.2020) രാവിലെ 9 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച്‌ 12 മണി മുതൽ വെണ്ണിക്കുളം ഗോസ്പൽ സെൻ്റർ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ മക്കൾ: ലിജു (നൈജീരിയ), ലിനു (ചെന്നൈ), ലീന (ജാർഘണ്ട്).

Download Our Android App | iOS App

-ADVERTISEMENT-

You might also like