വൈപിഎ മുൻ പ്രസിഡൻ്റ് പാസ്റ്റർ എ. റ്റി. ജോസഫിന്റെ പിതാവ് എ.ഒ തോമസ് നിത്യതയിൽ

എറണാകുളം നോർത്ത് ഡിസ്ട്രിക്ടിൽ മാമംഗലം സഭാ ശുശ്രൂഷകൻ പാസ്റ്റർ എ. റ്റി. ജോസഫിന്റെ പിതാവ് മണർകാട് എട്ടാം മൈൽ അരീക്കാടൻ വീട്ടിൽ എ. ഒ. തോമസ് (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച്‌ 5 ന് രാവിലെ 10 ന് കഞ്ഞിക്കുഴി റ്റിപിഎം സഭാഹോളിലെ ശുശ്രൂഷകൾക്ക് ശേഷം മുട്ടമ്പലം റ്റി.പി.എം സെമിത്തേരിയിൽ സംസ്കാരം നടക്കും.

post watermark60x60

എം.റ്റി ത്രേസ്യാമ്മ ആണ് സഹധർമ്മണി
മക്കൾ: ഏ.റ്റി ജോസഫ്(എറണാകുളം ചർച്ച് ഓഫ് ഗോഡ് നോർത്ത് ഡിസ്ട്രിക്ട് പാസ്റ്റർ), എ.റ്റി പീറ്റർ(സിൻസിയർ ഏജൻസീസ്, കഞ്ഞിക്കുഴി), മെറിറ്റ, എ.റ്റി മധു ആന്റണി(ദുബായ്)
മരുമക്കൾ: ജിൻസി ജോസഫ്, ജിനു പീറ്റർ, ജോമോൻ ജോർജ്ജ്(മനോരമ, കോടിമത), ജിൻസി മധു.

-ADVERTISEMENT-

You might also like