മാത്യു ചാക്കോയുടെ സംസ്കാരം നാളെ ഡൽഹിയിൽ

ന്യൂഡൽഹി: ആയുർവേദ ചികിത്സകനായ മാത്യു ചാക്കോ (52) മാർച്ച് 1 ന് അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ മാർച്ച് 3 ന് രാവിലെ 8 മണിക്ക് മസീഹ് ഘർ ചർച്ചിൽ (A 45, Raju Park, Devli Road, Khanpur, New Delhi – 62) ആരംഭിക്കുകയും തുടർന്ന് 10 ന് ബാത്ര ഹോസ്പിറ്റലിന് പിൻവശമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശിയാണ്. ഭാര്യ സെലിൻ.

-ADVERTISEMENT-

You might also like