- Advertisement -

ഗീവർഗീസ് പണിക്കർ (87) നിത്യതയിൽ

കൊല്ലം കുണ്ടറ സ്വദേശിയും ക്രൈസ്‌തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ട്രഷറാറുമായ ജസ്റ്റിൻ മാത്യുവിന്റെ വല്യപ്പച്ചനുമായ ഗീവർഗീസ് പണിക്കർ നിത്യതയിൽ ചേർക്കപ്പെട്ടു. 87 വയസായിരുന്നു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ കുണ്ടറ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നെടുമ്പായിക്കുളം കൊന്നയിൽ ഗ്രേസ് ബംഗ്ളാവ് ഭവനത്തിൽ വച്ചു രാവിലെ 8 മണി മുതൽ ആരംഭിക്കുന്നതും തുടർന്ന് 11.30 മണിക്ക് AG കുണ്ടറ സെമിത്തേരിയിൽ.

Download Our Android App | iOS App

ഭാര്യ :മറിയം വര്ഗീസ് പണിക്കർ
മക്കൾ, മരുമക്കൾ :
Pr. റോയി പണിക്കർ, സൂസൻ റോയ് USA.
Pr. സാം പണിക്കർ, കുമാരി സാം USA.
Pr.ജേക്കബ് പണിക്കർ, മിനു ജേക്കബ് USA.
Pr.ലിജു പണിക്കർ USA
ലിസി അച്ചന്കുഞ്ഞു, അച്ചന്കുഞ്ഞു USA.
ഗ്രേസി മാത്യു, Pr.P.S.മാത്യു USA.
ജെസ്സി USA.
കൊച്ചുമക്കൾ:
റോബിൻ റോയ്, പ്രിയ റോബിൻ, എവിന റോബിൻ (ഡെറാഡൂണ് ).
റോജിൻ റോയ്, റേച്ചൽ റോജിൻ (കാനഡ ).
സ്റ്റാൻലി സാം, സ്റ്റീഫൻ സാം, സ്‌റ്റേസി സാം(USA).
ജാക്‌സൺ അച്ചന്കുഞ്ഞു, ജിൻസി ജാക്ക്സൺ, ജെത്നിയേൽ ജാക്ക്സൺ (Mumbai).
ജേർലിൻ അച്ചന്കുഞ്ഞു (USA).
ജസ്റ്റിൻ മാത്യു, മെഡോണാ ജസ്റ്റിൻ, ജ്യൂവെൽ ജസ്റ്റിൻ, Juan ജസ്റ്റിൻ (Qatar).
ക്രിസ്റ്റ ജേക്കബ്, ക്രിസ്റ്റി ജേക്കബ്, ക്രിസ്റ്റീന jacob, (USA).
Julia കുഞ്ഞുമോൻ, ഷിബിൻ കുഞ്ഞുമോൻ (ദുബായ് ).
കെസിയ(USA).
ജോയൽ ലിജു പണിക്കർ (USA)

post watermark60x60

-ADVERTISEMENT-

You might also like
Comments
Loading...